March 5, 2021

ഒടുവിൽ റിലൈൻസ് ജിയോ വാക്ക് പാലിച്ചിരിക്കുന്നു, ഇനി കോളുകളും എത്ര വേണമെങ്കിലും സൗജന്യം

ഒടുവിൽ റിലൈൻസ് ജിയോ വാക്ക് പാലിച്ചിരിക്കുന്നു, ഇനി കോളുകളും എത്ര വേണമെങ്കിലും സൗജന്യം. ജിയോ ഇറങ്ങിയിട്ട് വളരെ കുറച്ചു കാലം ആയിട്ടുള്ളൂവെങ്കിലും ഇറങ്ങിക്കഴിഞ്ഞു വളരെയധികം വിപ്ലവം സൃഷ്ടിച്ച ഒന്ന് തന്നെയാണ് ഇവ, ആദ്യ ഒരു വർഷത്തിന് മേലെ ഫ്രീ കോളിംഗ്, ഡാറ്റ, മെസ്സേജ് എന്നിവ സിം എടുക്കുന്നവർക്ക് നൽകിയതിലൂടെ വൻതോതിൽ ആളുകൾ ഈ സിം എടുത്തു.

അന്നേരം ഇതിനെല്ലാമുള്ള തുക ജിയോ പിന്നീട് വാങ്ങും എന്നൊക്കെ കുറെ അപഖ്യാതി പരന്നുവെങ്കിലും പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല വളരെ നന്നായി തന്നെ ഇപ്പോഴും ജിയോ യൂസ് ചെയ്യുന്നവരാണ് ഏറെപ്പേരും. ഇപ്പൊൾ മുൻപ് തന്നെ പറഞ്ഞപോലെ 2021 ജനുവരി മാസം മുതൽ അൺലിമിറ്റഡ് കാൾ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്, എന്ന് വച്ചിട്ടുണ്ടെങ്കിൽ മുൻപ് 28 ദിവസത്തേക്ക് മറ്റും റീചാർജ് ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ ജിയോ നമ്പറിലേക്ക് മാത്രമായിരുന്നു അൺലിമിറ്റഡ് ആയി വിളിക്കാൻ സാധിച്ചിരുന്നത്, മറ്റു നമ്പറിലേക്ക് നിശ്ചിത മിനിറ്റ് മാത്രമേ വിളിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇപ്പോൾ മറ്റ് ഏത് നമ്പറിലേക്‌കും അൺലിമിറ്റഡ് കോള് വിളിക്കാവുന്നതാണ്. അപ്പോൾ ഇത് പലരും അറിഞ്ഞു കാണുകയില്ല, അതിനാൽ ഇനി നമുക്ക് ഏത് നമ്പറിലേക്ക്. അൺലിമിറ്റഡ് കോൾ ചെയ്യാൻ പറ്റുമെന്ന കാര്യം.
മറ്റുള്ളവരിലേക്ക് എത്തിക്കാം.

Leave a Reply