March 5, 2021

കാലാവധി കഴിഞ്ഞതോ, അല്ലാത്തതുമായ പൗഡറുകൾ ഇരിപ്പുണ്ടെങ്കിൽ അവ കൊണ്ട് പ്രതീക്ഷിക്കാത്ത ഉപകാരങ്ങൾ

കാലാവധി കഴിഞ്ഞതോ, അല്ലാത്തതുമായ പൗഡറുകൾ ഇരിപ്പുണ്ടെങ്കിൽ അവ കൊണ്ട് നിങ്ങൾ പ്രതീക്ഷിക്കാത്ത അത്രയും ഉപകാരങ്ങൾ വേറെയുമുണ്ട്. ഇതെല്ലാം തീർച്ചയായും നിങ്ങൾക്ക് സഹായകരമാകുമെന്ന് കരുതുന്നു. സാധാരണ നമ്മൾ പൗഡർ ദേഹത്തും മുഖത്ത് ഇടുവാനും ഒക്കെയാണ് ഉപയോഗിക്കുക, എന്നാൽ അതല്ലാതെ ഉള്ള നിത്യജീവിതത്തിൽ ഏറെ ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

അപ്പോൾ ഇത്തരം കാര്യങ്ങൾക്ക് നമുക്ക് എക്സ്പെയറി ഡേറ്റ് കഴിഞ്ഞ പൗഡറുകളും ഉപയോഗിക്കാവുന്നതാണ്, അതുപോലെതന്നെ ഇപ്പോൾ ഉപയോഗിക്കുന്നത് ആയാലും കുഴപ്പമില്ല. അപ്പോൾ കുറച്ച് അധികം കാര്യങ്ങൾ പറയുന്നു പറഞ്ഞുതരുന്നുണ്ട്, ഇതെല്ലാം എപ്പോഴെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾക്ക് ഉപകാരപ്രദം ആകാതെ ഇരിക്കുകയില്ല, ഇതിൽ ദുർഗന്ധം അകറ്റുവാനും, സാധനങ്ങളുടെ കളർ മങ്ങി പോകാതിരിക്കാനും, സാധനങ്ങൾ കേടാകാതിരിക്കാനും, അങ്ങനെ ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരം പൗഡർ കൊണ്ട് പറഞ്ഞുതരുന്നുണ്ട്. തീർച്ചയായും നിങ്ങൾക്ക് ഇതിൽ കൂടുതലും പുതിയ അറിവുകൾ ആയിരിക്കും. അപ്പോൾ അത് എന്തെല്ലാമാണ് എന്ന് കേട്ടു സാഹായകരം ആണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്ക് കൂടി ഈ പൗഡർ വച്ചിട്ടുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാവുന്നതാണ്.

ഇനി പൗഡറുകൾ വെറുതെ പാഴാക്കി വേണ്ടതില്ല.

Leave a Reply