March 5, 2021

എവിടെയും സാധനങ്ങളുടെ വില കൂടി കൊണ്ടിരിക്കുമ്പോൾ ഇവിടെ മാത്രം പഞ്ചസാരയ്ക്ക് വരെ കിലോ 10 രൂപ

എവിടെയും സാധനങ്ങളുടെ വില കൂടി കൊണ്ടിരിക്കുമ്പോൾ ഇവിടെ മാത്രം പഞ്ചസാരയ്ക്ക് വരെ കിലോ 10 രൂപയെ ഉള്ളൂ. ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന അനുകരിക്കേണ്ട ഈ ഒരു കാഴ്ച നമുക്കും കാണാം. സാധാരണ ലോക് ഡൗണിനുശേഷവും അതിനു മുൻപും ഒക്കെ എല്ലാത്തിനും വില കൂടി കൊണ്ട് തന്നെയാണ് ഇരിക്കുന്നത്.

പക്ഷേ ഒരു സ്ഥലത്ത് പഞ്ചസാര വെളിച്ചെണ്ണ അങ്ങനെ എല്ലാ വിധ സാധനങ്ങൾക്കും എന്നിവയൊക്കെ ഒരുപാട് വർഷങ്ങൾക്കു മുൻപുള്ള വിലയ്ക്കാണ് നൽകുന്നത് എന്നത് ഏറെ ആശ്വാസകരമായ കാര്യമാണ്. ആയതിനാൽ തന്നെ ഇതിനടുത്ത് ജീവിക്കുന്ന ആളുകൾക്ക് ഏറെ സഹായകരം കൂടിയാണ്. കിഴക്കമ്പലം ട്വൻറി20 സൂപ്പർമാർക്കറ്റിനെ കുറിച്ചാണ് പറയുന്നത്, സൂപ്പർമാർക്കറ്റ് ആകുമ്പോൾ എല്ലാവിധ സാധനങ്ങളും അവിടെ ഉൾപ്പെട്ടിട്ടുണ്ട് അതിനെല്ലാം വളരെ കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള വിലയിൽ നൽകുന്നു. ഇതുപോലെ നമ്മുടെ ഗ്രാമത്തിലും ഒരു സൂപ്പർമാർക്കറ്റ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ആശിച്ചു പോകുന്ന രീതിയിലാണ് ഇവയുടെ പ്രവർത്തനം. അപ്പോൾ ഇവിടെയുള്ള നമുക്ക് ആവശ്യമായ ഓരോ സാധനങ്ങളും അതിൻറെ വിലയുമാണ് പറഞ്ഞുതരുന്നത്. തീർച്ചയായും അത് കണ്ടിട്ടുണ്ടെങ്കിൽ നമുക്ക് അവിടെ ജീവിക്കാൻ തോന്നിപ്പോകും. അപ്പോൾ അത് എന്തെല്ലാമാണെന്ന് കാണാം, ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവരിലേക്കും ഈ ഒരു സ്ഥലത്തെ.

കുറിച്ച് പറഞ്ഞു കൊടുക്കാം.

Leave a Reply