The Path For Yoga Blog

0

ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരും ഗർഭിണികളും മുലയൂട്ടുന്നവരും അറിയാൻ

ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. തന്റെയുള്ളില്‍ ഒരു കുഞ്ഞ് വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന അറിവ് അത്യാനന്ദവും ഉന്മേഷവും ഉളവാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു; അമ്മയ്ക്ക് കുഞ്ഞിനോട് അഭേദ്യമായ ഒരു ബന്ധം രൂപപ്പെടുകയാണ്. അമ്മയുടെ മാനസികാവസ്ഥ കുഞ്ഞിനെയും ബാധിക്കാം. ഈ സമയത്ത്...

0

ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു

പഴയ കാല അച്ഛനമ്മമാർ ശക്തരായിരുന്നു ! ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു എങ്ങനെ ❓❓ ചോദ്യം രവിയുടെ മനസിൽ അലയടിച്ചു കൊണ്ടേയിരുന്നു. എങ്ങനെ ❓❓ രവി കസേരയിലേക്ക് ഒന്നു കൂടി ചാഞ്ഞു ഇരുന്നു. തന്റെ കുട്ടിക്കാലത്ത് ഒരു ജോഡി പുത്തൻ ചെരിപ്പിനായി അച്ഛനോട് ചോദിച്ചത് ഓർമ്മയുണ്ട്. *അതൊക്കെ കാശ്...

0

ദിവസങ്ങള്‍ കൊണ്ട് കാൽ വിണ്ടു കീറലിന് പൂര്‍ണ്ണ ശമനം ലഭിക്കുവാന്‍ കാണാം

അസ്വസ്ഥതയും വേദനയും നല്‍കുന്നതാണ്‌ വിണ്ടു കീറിയ ഉപ്പൂറ്റി. ഇത്‌ പലപ്പോഴും നമ്മളെ ലജ്ജിപ്പിക്കുകയും ചെയ്യും.ശരിയായ പാദ സംരക്ഷണവും ശുചിത്വവും ഇല്ലാത്തതിന്റെ ലക്ഷണമായാണ്‌ പലപ്പോഴും വിണ്ടുകീറിയ ഉപ്പൂറ്റിയെ കണക്കാക്കുന്നത്‌ . എന്നാല്‍, ഉപ്പൂറ്റി വണ്ടു കീറുന്നതിന്‌ മറ്റ്‌ പല കാരണങ്ങള്‍ കൂടി ഉണ്ട്‌. പോഷാകാഹാര കുറവും ഉപ്പൂറ്റിയുടെ വിണ്ടു...

0

മുടി വളരാൻ നാട്ടുമ്പുറത്തുകാർ ഉപയോഗിക്കുന്ന ഒരേ ഒരു ഒറ്റമൂലി

എന്തൊക്കെ പരീക്ഷിച്ചു നോക്കി. പഴ്‌സ് കാലിയാകുന്നതല്ലാതെ മുടി വളരുന്നേയില്ല. അഴകുള്ള മുടി സ്വപ്നം കാണുന്ന സ്ത്രീകളുടെ പരാതിയാണിത്. സാധാരണയായി, വര്‍ഷത്തില്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെയാണു മുടി വളരുക. എന്നാല്‍ പാരമ്പര്യം, മുടിയുടെ ഘടന, ആരോഗ്യം എന്നിവയെ ആശ്രയിച്ചു മുടിയുടെ വളര്‍ച്ചാതോത് വ്യത്യാസപ്പെടും. ഏതു തരം മുടിക്കും ഏറ്റവും...

0

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഉറപ്പായും കാണുക

നിങ്ങള്‍ക്ക് മനുഷ്യ ഹൃദയത്തെ ഒരു ഇലക്ട്രിക്കല്‍ സംവിധാനം പോലെ സങ്കല്പിക്കാനാവുമോ? ഹൃയമിടിപ്പിന് കാരണമാകുന്ന ഇലക്ട്രിക്കല്‍ പള്‍സുകളുടെ സാധാരണ തോതില്‍ കാലതാമസം വരുമ്പോളാണ് ഹൃദയത്തില്‍ തടസ്സമുണ്ടാകുന്നത്. ഹൃദയത്തിന്‍റെ ശരിയായ താളക്രമമില്ലായ്മ ഹൃദയമിടിപ്പിനെ സാവധാനമാക്കും. ഹാര്‍ട്ട് ബ്ലോക്കിന്‍റെ നിര്‍വ്വചനം ഹൃദയത്തിന് നാല് അറകളാണുള്ളത്. രണ്ട് മുകള്‍ അറകളും രണ്ട് താഴ്ഭാഗത്തുള്ള...

0

പ്രസവശേഷമുള്ള ലൈഗീക ബന്ധത്തില്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട ഈ കാര്യങ്ങള്‍ അറിയുക

ഗര്‍ഭകാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ സംബന്ധിച്ച്‌ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവാം. ഇത്‌ സംബന്ധിച്ച്‌ നിരവധി കെട്ടുകഥകള്‍ സാധാരാണ കേള്‍ക്കാറുണ്ട്‌. ചിലത്‌ വളരെ രസകരമാണ്‌. ഡോക്‌ടര്‍മാര്‍ പറയുന്നത്‌ മിക്ക സാഹചര്യങ്ങളിലും ഗര്‍ഭകാലത്ത്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ സുരക്ഷതമാണന്നാണ്‌. ഗര്‍ഭ കാലത്ത്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള താല്‍പര്യം ഉണ്ടായാലും പലതരം ആശങ്കകള്‍...

0

ആദ്യ രാത്രിയില്‍ ഭര്‍ത്താവ് ഹന്നയോട് ചോദിച്ചു

പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷര്‍ കൂടി അതിന്‍റെ അമ്മ മരിച്ചു. പിതാവ് ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി. കാശ് കൊടുത്ത് അയാള്‍ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു. രണ്ട് വയസ് വരെ പല പല സ്ത്രീകള്‍ ആ കുട്ടിയെ പണത്തിന് മുലയൂട്ടി. അദ്ദേഹം ഹന്നയെന്ന് മകളെ വിളിച്ചു. ഛര്‍ദിക്കുന്നത്...

0

പൈൽസ് വന്നാൽ അത് നിയന്ത്രിക്കാൻ കഴിയില്ല എന്ന് പറയുന്നവർ മാത്രം കാണുക

ഹെമറോയ്ഡ് അഥവാ പൈല്‍സ് മൂലക്കുരു, അര്‍ശസ് എന്നീ പേരുകളിലും അറിയപ്പെടുന്നു. മലദ്വാരത്തിനടുത്ത രക്തക്കുഴലുകള്‍ വീര്‍ത്ത് കഠിനമായ വേദനയുണ്ടാക്കുന്ന ഈ രോഗം കൂടുതലാകുമ്പോള്‍ ഇരിയ്ക്കുവാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കുന്നു പൈല്‍സ് കൂടുതലും സ്ത്രീകളിലാണ് കാണുന്നത്. പ്രത്യേകിച്ച് പ്രസവത്തിനു ശേഷം, അതും സാധാരണ പ്രസവത്തിനു ശേഷം ഈ രോഗം വരുന്ന സ്ത്രീകള്‍...

0

ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഒരൊറ്റ പഴത്തൊലി പോലും നിങ്ങള്‍ വെറുതെ കളയില്ല ..

സത്യം ചിലപ്പോള്‍ കെട്ടുകഥയേക്കാള്‍ വിചിത്രമായിരിക്കുമെന്ന്‌ കേട്ടിട്ടില്ലേ? പഴത്തൊലിയുടെ കാര്യത്തില്‍ ഈ ചൊല്ല്‌ പരമാര്‍ത്ഥമാണ്‌. എങ്ങനെയെന്ന്‌ വിശദമാക്കാം. ഇന്ത്യയില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഫലമാണ്‌ വാഴപ്പഴം. നമുക്ക്‌ വാഴപ്പഴത്തോട്‌ വലിയ പ്രിയം തോന്നാത്തതിന്റെ കാരണം ഇനി പറയേണ്ടതില്ലല്ലോ? വാഴപ്പഴത്തില്‍ പോഷകമൂല്യങ്ങളും അന്നജവും ധാരാളമായി അടങ്ങിയിട്ടുണ്ട്‌. വിറ്റാമിന്‍ ബി-6, ബി-12,...

0

ഭക്ഷണം കഴിക്കാൻ സമയവും രീതിയും ഉണ്ട് ; ചില ഭക്ഷണങ്ങൾ ഒരിക്കലും ഒരുമിച്ച് കഴിക്കരുത്

വിരുദ്ധ ആഹാരം തുടര്‍ച്ചയായി കഴിക്കുന്നത് വിഷം പോലെ ഉപദ്രവകാരിയാണ് എന്നാണ് അഷ്ടാംഗ ഹൃദയത്തിലെ ഈ ശ്ലോകംം ഓര്‍മപ്പെടുത്തുന്നത്. വിരുദ്ധാഹാരികള്‍ ക്രമേണ വാതം, ത്വക്ക്, ഉദര രോഗങ്ങള്‍ക്ക് അടിമപ്പെടുമത്രേ. ആയുര്‍വേദം വിലക്കുന്ന ചില ഭക്ഷണക്രമങ്ങളുണ്ട്. ആഹാരത്തിന്റെ അളവ്, കഴിക്കുന്ന സമയം, സ്ഥലം, ഇവയൊക്കെ പ്രധാനമാണ്. കൊടും ചൂടില്‍ നിന്നു...